പയ്യന്നൂരെ തമാശ-കൊലക്കേസ് പ്രതികളെ പിടിക്കാന് മറ്റൊരു കൊലക്കേസ് പ്രതിയുടെ നിരാഹാരസമരം. ഇതൊക്കെ കണ്ടിട്ട് അന്തം വിട്ടു നില്ക്കുന്ന ജനങ്ങള്. ഹക്കിം വധം കുറ്റവാളികളെ പിടിക്കാന് ജനങ്ങള് നടത്തുന്ന സമരത്തില് രണ്ടു ദിവസമായി നിരാഹാര സമരം നടത്തുന്നത് ഒന്നര വര്ഷം മുന്പു ടൌണില് വച്ച് പട്ടാപ്പകല് വിനോദ് കുമാര് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഡി വൈ എഫ് ഐ ഗുണ്ട രഞ്ജിത്ത്. ഇതൊക്കെ കാണുന്ന ജനത മിക്കവാറും അടുത്ത വര്ഷം നടക്കുന്ന തിരഞ്ഞെടുപ്പില് മാർക്സിസ്റ്റ് പാര്ട്ടിയെ ശ്മാശനതിലേക്ക് അയക്കും. അരുവിക്കരയില് നാശം തുടങ്ങിയതിന്റെ ലക്ഷണം കണ്ടു.
ലിബിയയില് അവസാന നാളുകളില് ഗദ്ദാഫി അനുഭവിച്ചതിനെ ആയിരം മടങ്ങ് പിണറായിയും കോടിയേരിയും ജയരാജന്മാരും അനുഭവിക്കണം.ക്ലാസ്സ് മുറിക്കകത്ത് വച്ച് അധ്യാപകനെ കൊല്ലാനും ഭാര്യയുടെ മുന്നില് വച്ച് ഭറ്ത്താവിനെ വെട്ടിനുരുക്കാനും പുഴയില് ചാടിച്ചു പിഞ്ഞുകുട്ടികളെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്ത ഈ നരാധമന്മാർക്കു കേവലം തിരെഞ്ഞെടുപ്പ് തോള്വി മാത്രം കൊടുത്താല് പോരാ -ഇന്നൊരു അവസരമാണ് പയ്യനൂരുകാര്ക്ക്-കൊലയാളി രഞ്ജിത്ത് എന്ന ഡി വൈ എഫ് ഐ ഗുണ്ടയുടെ നിരാഹാര സമര ആഭാസത്തിനെതിരെ ജനങ്ങളെ അണിനിരത്തണം. ഈ ഞായറാഴ്ച നമ്മള് എല്ലാവരും ഇതില് പ്രതിഷേധിച്ചു 'വിനോദ് കുമാറിനെ കൊന്നവരെ- നിങ്ങള് ഹക്കിമിനെ വീണ്ടും കൊല്ലരുതേ' എന്ന മുദ്രാവാക്യം മുഴക്കി ക്കൊണ്ട് പയ്യനൂര് ടൌണില് പ്രകടനം നടത്തണം.
No comments:
Post a Comment