കരിങ്കുഴിയിലെ ഡി വയ് എഫ് ഐ ബോര്ഡ് രണ്ടു ദിവസം മുന്പാണ് സ്ഥാപിച്ചത്. ഭീഷണി ആര് എസ് എസ് കാര്ക്കെതിരെയാണ്-സ്വാഭാവികം!ഈ ഗ്രാമം ചെങ്കോട്ട ആണത്രേ-ഇവരുടെ തന്നെ നേതാവ് ദിവ്യയുടെ ഭാഷ കടമെടുക്കട്ടെ-നിന്റെയോക്കെ തന്തയുണ്ടാക്കിയതാണോടാ കരിങ്കുഴി എന്നാണു ചോദിക്കേണ്ടത് .കുടിയൊഴിപ്പിച്ച കിരാതന് ചന്തുവിനെ കുടിയിരുത്തിയ ചുവന്ന മണ്ണാണ് കരിങ്കുഴി-ആണോ വലിയ കാര്യമായിപ്പോയി! അല്ല സഖാവേ ആരാ ഈ കിരാതന് ചന്തു? വല്ല ഊഹവുമുണ്ടോ? പട്ടിണി മാറ്റാനു പിടഞ്ഞു വീണു മരിച്ച ഒരാളുടെ പേര് പറയാമോ സഖാവേ? സ്വാതന്ത്രസമരത്തിന്റെ എന്ത് ചരിത്രമാ സഖാവേ നിങ്ങള്ക്കുള്ളത് ? വെള്ളക്കാര്ക്ക് ഒറ്റു കൊടുത്ത ചരിത്രമല്ലാതെ. ബോംബിന്റെ രാഷ്ട്രീയം കൊണ്ട് വന്നത് ആരാ? ആരാ ബി ജെ പി നേതാക്കളുടെ വീടിനു നേരെ ബോംബെറിഞ്ഞത്? ആരാ ബോംബെറിഞ്ഞു ചെറുപ്പക്കാരെ കൊന്നതും ജീവച്ചവമാക്കിയതും? പിഞ്ചു കുട്ടികളുടെ മുന്നില് വച്ച് ക്ലാസ്സ് മുറിക്കകത്ത് അധ്യാപകനെ ബോംബെറിഞ്ഞു വെട്ടിക്കൊന്നതാരാ? സജിതലാല് എന്ന യുവാവിനെ ബോംബുകള് മാത്രം ഉപയോഗിച്ച് കൊന്നതാരാ? പന്നിയന്നൂരില് ഭാര്യയുടെ മുന്നില് വച്ച് ചന്ദ്രന് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നതാരാ? പയ്യന്നൂരില് പെരുംബയില് വിനോദ്കുമാര്, പുഞ്ചക്കാട് ദാമോദരന്, പുത്തിലോട്ടു ലോഹിതാക്ഷന് ഇവരെയൊക്കെ വെട്ടിയരിഞ്ഞത് ആരുടെ പട്ടിണി മാറ്റാനാ? അമ്പതു വര്ഷത്തോളം ജനസന്ഘതിന്റെയും ബി ജെ പി യുടെയും കൊടിമരങ്ങളും കാര്യാലയങ്ങളും തകര്ത്തത് ആരായിരുന്നു ?
ഇന്ന് സ്വാഭാവികമായും തിരിച്ചടി ഉണ്ടാകും. കാരണം നിങ്ങള് തളര്ന്നു-ഞങ്ങള് വളര്ന്നു. സഖാവേ എന്താ പറഞ്ഞത് ? ഞങ്ങള്ക്ക് താങ്ങാനാവില്ലെന്നോ? ഇങ്ങു വാ അടിക്കാന്- കയ്യില് വളയിട്ട് ഇരിക്കുകയല്ല ഞങ്ങള് ഇവിടെ- ചെങ്കൊടി എന്നെന്നും പാതി താഴ്ത്തി കെട്ടാനുള്ള ഏര്പ്പാടുണ്ടാക്കാം . രാവിലെ വീട്ടില് നിന്നിറങ്ങുമ്പോള് അമ്മ സ്വയംസേവകനെ വിജയിച്ചു വരാനാ അനുഗ്രഹിക്കുന്നതു- ആ അനുഗ്രഹം മതി നമുക്ക് ഈ ചോരകുടിയന്മാരുടെ അഹങ്കാരത്തിന് ചുട്ട മറുപടി കൊടുക്കാന്. ഡി വൈ എഫ് ഐ ക്കാരാ നീ സ്ഥാപിച്ച ഈ ബോര്ഡിന് മുന്നില് വച്ച് നമ്മള് ശാഖയെടുക്കും-അത് നിനയ്ക്ക് എത്ര കണ്ടു തങ്ങാനാവുമെന്നു നീ മറ്റൊരു ബോര്ഡ് വച്ച് നമ്മളെ അറിയിക്ക്.