മാര്ക്സിസ്റ്റു പാര്ട്ടി കണ്ണുരില് സംമോഹാവസ്തയിലാണെന്ന് എല്ലാവര്ക്കുമറിയാം. പാര്ട്ടിയില് നിന്നുള്ള ഒഴുക്ക് അവസാനിക്കുന്നത് ശാഖയിലേക്കാണെന്നതാണ് അവരെ കുഴക്കുന്നത്. രണ്ടു വര്ഷം മുന്മ്പാണ് ഇത് തുടങ്ങിയത്.
കൃത്യമായി പറഞ്ഞാല് നരേന്ദ്ര മോഡിയെ ബി ജെ പി പ്രധാനമന്ത്രി സ്ഥാനര്തിയാക്കിയ ദിവസം തൊട്ടു. ഒഴുക്ക് എല്ലാ സീമകളും ലങ്ഘിക്കുന്നു എന്നായപ്പോള് മാര്ക്സിസ്റ്റു പാര്ട്ടി അക്രമം തുടങ്ങി. പയ്യന്നുരില് ടൌണ്‍ ശാഖ കാര്യവാഹക് വിനോട്കുമാറിനെ പെരുമ്പ ചിറ്റാരിക്കോവില് വച്ച് വെട്ടിക്കൊന്നു. നിരവധി പേരെ കൊല്ലാകൊല ചെയ്തു. പക്ഷെ തിരിച്ചടിയുണ്ടായില്ല. ജയരാജന്മാര് അത്ഭുദപ്പെട്ടു. "ബി ജെ പി യെ എങ്ങിനെയെങ്ങിലും പ്രകൊപിപ്പിക്കണം; ഒരു രക്തസാക്ഷി നമുക്ക് അത്യാവശ്യമാണ്" ജയരാജന്മാരും പോലീസ് സ്റ്റേഷനില് ബോംബുടാക്കി ശീലിച്ച ബാലന് അങ്കിളും (സോളാര് സരിതയുടെ) ലാവലിന് കമ്മീഷനു ഏജന്റു വിജയന് സഖാവും തീരുമാനിച്ചു. അപ്പോഴാണ് തെക്ക് വടക്ക് നടക്കുന്ന അശോകനേയും വാസുവിനെയും കണ്ടത്. രണ്ടിനെയും അവര് മൃഗസംരക്ഷണ വകുപ്പുകാര് അറിയാതെ പാര്ട്ടി ആപ്പീസില് കൊണ്ട് പോയി. "പേയിളകിയ ഈ രണ്ടിനെയും പാര്ട്ടിയിലെടുക്കാം. പാനൂര് വലിയ പരിപാടി നടത്താം. ബാക്കി കാര്യം ബി ജെ പി കാര് ചെയ്തോളും. നമുക്ക് ചുളുവില് രണ്ടു രക്തസാക്ഷികളെ കിട്ടും". അതായിരുന്നു ഈ കണ്ണൂര് പോളിറ്റ് ബ്യുറൊയുടെ പദ്ധതി. പക്ഷെ അതും പാളി.
അപ്പോഴേക്കും പാര്ലിമെന്റു തിരഞ്ഞെടുപ്പ് കഴിഞ്ഞു. കാസരഗോടും കന്ണൂരും കടന്നു കൂടി. പക്ഷെ ബി ജെ പി വോട്ടു ഇരട്ടിയായി വര്ദ്ധിച്ചു. മാര്ക്സിസ്റ്റു പാര്ട്ടി നേതാക്കന്മാരുടെ രക്തസമ്മര്ധം കൂടി. ഒരു ബി എം എസ് കാരനെ കൊല്ലാം. അവര് തിരിച്ചടിക്കും തീര്ച്ച. പക്ഷെ എന്നിട്ടും തിരിച്ചടിയുണ്ടായില്ല.ഇത്തവണ ജയരാജന്മാര്ക്ക് വട്ടു പിടിച്ചു. ഈ ശാഖക്കാര്ക്കിതെന്തു പറ്റി. അങ്ങിനെയാണ് ഒറ്റക്കയ്യന് ജയരാജന് വിക്രമനു കൊട്ടേഷന് കൊടുത്തത്. ജില്ല ശാരീരിക് പ്രമുഖിനെ തന്നെ കൊല്ലാന് തീരുമാനിച്ചു. വിക്രമന് അതിനു ശേഷം പയ്യണൂരെ സഹകരണ ആശുപത്രിയില് ചികില്സിപ്പിച്ചതും ഒടുവില് കാര്യാലയങ്ങളില് കൊലയാളിയുടെ പടം പ്രദര്ശിപ്പിക്കാനും തേടിപ്പിടിക്കാനും ബി ജെ പി ക്കാര് തീരുമാനിച്ചു എന്നറിഞ്ഞപ്പോള് വിക്രമന് പോലീസ് പിടിച്ചു. പക്ഷെ ഒരു രക്തസാക്ഷിയെയും കിട്ടിയില്ലലോ എന്ന ചിന്ത മാര്ക്സിസ്റ്റു പാര്ട്ടിയെ കാമത്തില് നിന്നും ക്രോധതിലേക്ക് തള്ളി വിട്ടു. പിന്നീട് പയ്യന്നൂരും പരിയാരവും ആലക്കോടും നടുവിലും മട്ടന്നൂരും കൂത്‌പരമ്പും എന്ന് വേണ്ട എവിടെയൊക്കെ മാര്ക്സിസ്റ്റു പാര്ട്ടി ഉണ്ടോ അവിടെയെല്ലാം ബി ജെ പി ക്കാര്ക് നേരെ അക്രമവും ബോംബേറും നടത്തി. എന്നിട്ടും പാവങ്ങള്ക്ക് രക്തസാക്ഷിയെ കിട്ടിയില്ല. അങ്ങിനെ ഇതികര്തവ്യത മൂഡന്മായിരിക്കുംബോഴാനു ജയരജന്മാരുക്ക് ആ സന്തോഷ വാര്ത്ത കിട്ടിയത്.
ഏതോ ഒരു പ്രേമന്-പാര്ട്ടി അന്ഗമാണത്രേ -കാലിനു വെട്ടേറ്റു തലശ്ശേരി ആശുപത്രിയിലുണ്ടാത്രേ.ജയരജന്മാര് അങ്ങോട്ടേക്ക് കുതിച്ചു.പാര്ട്ടി തൊഴിലാളികള്ക്ക് ആവേശമായി-എന്തൊരു ആത്മാറ്ഥത. പക്ഷെ ജയരജന്മാരുടെ മനസ്സില് ലഡ്ഡു പൊട്ടിയത് ഒരു രക്തസാക്ഷിയെ കിട്ടിയതിനാലാണെന്നു പാവം സഖാക്കളറിഞ്ഞിരുന്നില്ല.സ്വന്തം ആശുപത്രി സ്വന്തം ഡോക്ടര്മാര്-കോഴിക്കോട് മെഡിക്കല് കോളേജ് കൊണ്ട് പോകണ്ട-രക്ഷപെട്ടു പോയാല് നമുക്ക് നഷ്ടപ്പെടുന്നത് കുറെ കാലമായി കാത്തു നിക്കുന്ന ഒരു രക്തിസാക്ഷിയാ.അങ്ങിനെ രാത്രി പത്തു മുതല് രാവിലെ ഏഴു വരെ ഒരു നല്ല മൂത്രപ്പുര പോലുമില്ലാത്ത ഡ്യുക്ലി ആശുപത്രിയില് കിടന്നു പ്രേമന് അന്ത്യശ്വാസം വലിച്ചു.
പിന്നെ ഒരു ആഘോഷമായിരുന്നു; ഏ കെ ജി മന്ദിരങ്ങളില് ബോംബുകള് എത്തി.പാര്ട്ടി പരിശീലനം കിട്ടിയ
ഗുണ്ടകള് തെരുവിലറങ്ങി; പക്ഷെ ജനങ്ങള് ബി ജെ പിയുടെ കൂടെയായിരുന്നു. ബോംബും കൊണ്ട് വന്ന കുട്ടിസഖാക്കള്ക്ക് ചിലയിടങ്ങളില് ഷഡഡി പോലുമില്ലാതെ ഓടി പോകേണ്ടി വന്നത്രെ.
അതോടെ മാര്ക്സിസ്റ്റു പാര്ട്ടി സംമോഹാവസ്തയില് ആയി.
ഇനി ബാക്കിയുള്ള ഒരേ ഒരു അവസ്ഥ "സ്മൃതി വിഭ്രമം' ആണ്. അതിന്റെ സൂചന ഇ പി ജയാരജാന്റെ സ്പീക്കറെ കുറിച്ചുള്ള പരാമര്ശത്തില് തുടങ്ങി എന്നാണു മനസ്സിലാകുന്നത്.
2016 തിരഞ്ഞെടുപ്പോടെ കേരളം; പ്രത്യേകിച്ച് കണ്ണൂര് പതിറ്റാണ്ടുകളായി പ്രതീക്ഷയോടെ കാത്തു നില്ക്കുന്ന
മാര്ക്സിസ്റ്റു പാര്ട്ടിയുടെ "സര് വ്വ നാശം" എത്തുമെന്നാണ് റിപ്പോര്ട്ട് .