അല്ബുധപ്പെടെണ്ട; ഉദ്ദേശിച്ചത് മാര്ക്സിസ്റ്റു പാര്ട്ടിയെ തന്നെ. കഴിഞ്ഞ അമ്പതു കൊല്ലത്തോളം അതായിരുന്നല്ലോ സ്ഥിതി. വീട് കെട്ടണമെങ്കില്, മതില് കെട്ടണമെങ്കില്, കിണറു കെട്ടണമെങ്കില്, കല്യാണം കഴിക്കണമെങ്കില് എന്തിനു പറയുന്നു ചില പാര്ട്ടി ഗ്രാമങ്ങളില് കക്കൂസില് പോകാന് പോലും പാര്ട്ടി സെക്രട്ടറിയുടെ അനുമതി വേണമായിരുന്നു.പയ്യന്നൂര് ഭരിച്ച കുറെ രാജാക്കന്മാര് ഇന്ന് ജീവനോടെയില്ല. പക്ഷെ ഈ രാജാകന്മാരുടെ പേരില് ഫുട്ബാളും വോളിബാളും മത്സരങ്ങള് മുറക്ക് മുറക്ക് നടക്കുന്നുണ്ട്.
പോലീസും പട്ടാളവും ഏരിയ സെക്രട്ടറിയുടെ ചൊല്പടിയിലായിരുന്നു.
ഇന്ന് സംഗതി മാറി. പാര്ടിയിലെ കേമന്മാര് ഹക്കിം എന്ന പാവത്തിനെ കൊന്നു കത്തിച്ചു. കൊലയാളികള് ഇപ്പോള് ചക്രശ്വാസം വലിക്കുകയാണ്. ഒരു രണ്ടു വര്ഷം മുന്പ് വരെ ഇത് പോലെയുള്ള കൊലകള്, വീട് പൊളിക്കല്, കാലും കയ്യും വെട്ടല്, മതില് പൊളിക്കല്, കല്യാണം കലക്കല് ഒക്കെ അനായാസേന ചെയ്തവര്ക്ക് ഇന്ന് ഒരു രക്ഷയുമില്ല.പിന്നെ ഇത്തരം പരിപാടിയൊക്കെ നടത്തി സംരക്ഷണം തരുന്നത് കൊണ്ടാണല്ലോ എ കെ ജി മന്ദിരത്തില് ആള് കൂടിയിരുന്നത്. ഇന്ന് ഏരിയ സെക്രട്ടറി പറയുന്നത് പോലീസ് സ്റ്റേഷനില് തൂപ്പുകാരി പോലും അനുസരിക്കുന്നില്ല. ഇവനെയൊക്കെ ഭഗവാന്റെ പേരിട്ട തന്തെയെയും തള്ളെയും ഇന്ന് പശ്താപപിക്കുന്നുണ്ട്ടകും. മറ്റു രണ്ടു കുട്ടി രാജാകന്മാരുണ്ടായിരുന്നു-സന്തോഷും സറിനും. ആര് എസ് എസ് കാര് ഒന്ന് കണണ്രുരുട്ടിയതോടെ രണ്ടും പാര്ടി പരിപാടി നിറുത്തി എന്നാണു കേട്ടത്.
No comments:
Post a Comment